Wednesday, July 30, 2008

സരോജ്‌കുമാറാണ്‌ താരം?

സരോജ്‌കുമാറാണ്‌ താരം?



"സരോജ്‌കുമാറാണു താരം."

"അപ്പോ ഉദയഭാനുവോ?"

"ഏത്‌ ഉദയഭാനു? എന്നിട്ട്‌ അയാളെവിടെ?"

.. @&!!!..
.
.
.
.
". . . . ആന്റ്‌ ദി അവാര്‍ഡ്‌ ഗോസ്‌ ടു. . . . . . . ??"

12 comments:

krish | കൃഷ് July 30, 2008 10:19 PM  

". . . . ആന്റ്‌ ദി അവാര്‍ഡ്‌ ഗോസ്‌ ടു. . . . . . . ??"

അപ്പു July 31, 2008 12:45 AM  

മനസ്സിലായില്ലല്ലോ കൃഷേ

കുതിരവട്ടന്‍ :: kuthiravattan July 31, 2008 1:31 AM  

അവാര്ഡ് ഗോസ് റ്റു പച്ചാളം ഭാസി. കറക്റ്റല്ലേ ക്രിഷേ? :-)

അരൂപിക്കുട്ടന്‍/aroopikkuttan July 31, 2008 2:51 AM  

സരോജ് കുമാര്‍!

അവാര്‍ഡ് സരോജിനും അഭിനന്ദനം ഉദയഭാനൂനും!
:)

അപ്പോ പാവം ബ്ലെസി ആരായി?!

ഒരു ചിന്ന ലിങ്കെങ്കിലും കൊടുക്കാരുന്നു.
സിനിമാ തിയറ്ററിലോട്ട്! :)

തോന്ന്യാസി July 31, 2008 9:19 AM  

അതിങ്ങോട്ട് തന്നേയ്ക്കൂ.......ഒന്നൂല്ലേലും അവാര്‍ഡിന് അഭിമാനിക്കാമല്ലോ........

krish | കൃഷ് July 31, 2008 10:46 AM  

ന്റെ കാപ്പിലാനേ.. ങ്ങള് ആളു കൊള്ളാലോ.
അപ്പു: ഇനിയും മനസ്സിലായില്ലെ. ഒരു സില്‍മാക്കഥയാണേ. ബൂലോകസില്‍മാക്കാര്‍ ഇനി പുതിയൊരു പടം നിര്‍മ്മിക്കാന്‍ പോണൂന്നു കേട്ടു.. “അടിച്ചുമാറ്റി, ചുരണ്ടിമാറ്റി, അവാര്‍ഡ് വാങ്ങി” എന്നോ മറ്റോ പേരാണേന്ന് സില്‍മാ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുതിരവട്ടന്‍: പച്ചാളം ഭാസിയല്ലേ സരോജ് കുമാറിനെ താളം പഠിപ്പിച്ചത്. അപ്പോ ഒരു സഹനടനുള്ള അവാര്‍ഡ് പ്രതീക്ഷിക്കാം. ഇനി നമ്മുടെ പച്ചാളം ‘ന്റെ അവാര്‍ഡ് എവിടേയ്” എന്നും പറഞ്ഞ് ഓടിവരും. :)

അരൂപിക്കുട്ടന്‍: ഹാഹ. അവാര്‍ഡ് വിതരണോം അഭിനന്ദനവും കഴിഞ്ഞോ.

ലിങ്കോ... തിയേറ്റര്‍ ഉടമ ലിങ്കച്ചാമി ഇവിടെ വന്ന സ്ഥിതിക്ക് ഇനിയെന്തിനാ ലിങ്കണ്‍.

പൊറാടത്ത് : :)

തോന്ന്യാസി: അവാര്‍ഡിനാണോ പഞ്ഞം തോന്ന്യാസി. ചുരണ്ടൂവിന്‍... കിട്ടും.. വല്ലതും. :)

ശിവ July 31, 2008 12:59 PM  

ബാക്കി കൂടി പറയൂ...

മഴത്തുള്ളി July 31, 2008 11:31 PM  

ഹഹഹ. അടിച്ചുമാറ്റി അവാര്‍ഡ് വാങ്ങിയവര്‍ക്കാ‍ണോ മാഷേ അവാര്‍ഡ് വീണ്ടും കൊടുക്കുന്നേ? ഉദയഭാനു അപ്പോ താരമല്ലെന്നോ, പാവം ഉദയഭാനു.

എന്തായാലും മാഷ് സൂക്ഷിച്ചു നടന്നോ. ഇനി ചിലപ്പോള്‍ സരോജ് കുമാര്‍ നേരെ ഇറ്റാനഗറിലേക്കാവും വരുക. ;)

അരുണ്‍കുമാര്‍ | Arunkumar August 1, 2008 5:37 PM  

നമ്മള്‍ ഇതു പറഞ്ഞുറപ്പിച്ചതല്ലേ മാഷേ???? ;)

ഞാന്‍ ഇരിങ്ങല്‍ August 27, 2008 3:01 PM  

ഹഹ്ഹാഹ്ഹഹ
എന്തൊരു തമാശ.... ചിരിച്ചിരിച്ച് ... കരഞ്ഞു കരഞ്ഞു... ആകെ ലൂസ് മോഷനായി പ്പോയി...
ഇങ്ങനേയും ചിരിപ്പിക്കാന്‍ എങ്ങിനെ കഴിയുന്നു ആശാനേ...
ആശാനേ... ചിരിമരുന്ന് ഞമ്മക്കൂടെ ഒന്ന് പഠിപ്പിച്ച് തര്യോ.... ഒന്ന് ശ്രമിച്ച് നോക്കാലോ.
വീണ്ടും വീണ്ടും തുടരുക..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

About This Blog

പോക്കുവരവ്:

Blog Archive

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP