Thursday, July 17, 2008

നാളെ, നാളെ, നാളെയാണ്‌.

നാളെ, നാളെ, നാളെയാണ്‌.

നാളെ, നാളെ, നാളെയാണ്‌ നറുക്കെടുപ്പ്‌.
ഒന്നാം സമ്മാനം 25 കോടി വീതം നിരവധി പേര്‍ക്ക്‌. കൂടാതെ ആകര്‍ഷകമായ മറ്റു സമ്മാനങ്ങളും. ഇനി വെറും നാലു ദിവസം മാത്രം. നിങ്ങളുടെ ടിക്കറ്റ്‌ ഉടന്‍ കരസ്ഥമാക്കൂ... സമ്മാനം ഉറപ്പാക്കൂ.

സൂപ്പര്‍ കര്‍ക്കടക ബംബര്‍ ലോട്ടറി.

സ്വാതന്ത്ര്യത്തോടെ കടന്നുവരൂ. ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു.
ഈ സുവര്‍ണ്ണാവസരം പാഴാക്കാതിരിക്കൂ.

നാളെ, നാളെ, നാളെയാണ്‌.

11 comments:

krish | കൃഷ് July 17, 2008 at 10:39 PM  

ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു.
ഈ സുവര്‍ണ്ണാവസരം പാഴാക്കാതിരിക്കൂ.

നാളെ, നാളെ, നാളെയാണ്‌.

അനില്‍@ബ്ലോഗ് // anil July 18, 2008 at 12:33 AM  

“3 ലക്ഷത്തി ഇരുപതിനായിരം കോടി രൂപയുടെ കച്ചവടമാണമേരിക്കയിലെ ആണവ വ്യവസായികള് പ്രതീക്ഷിക്കുന്നത്. കമ്മീഷന് ഉണ്ടാവുമെന്നും 10% എന്നും കൂട്ടിയാല് തന്നെ 32,000 കോടി“
ക്വൊട്ടാണു.
അപ്പൊള്‍ സമ്മാനത്തുക ഉയരാനും സാധ്യത.

Doney July 18, 2008 at 12:48 AM  

25 കോടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്???

പ്രിയ ഉണ്ണികൃഷ്ണന്‍ July 18, 2008 at 2:04 AM  

കോടിമുണ്ട്റ്റ് ആവും ല്ലെ

ശ്രീ July 18, 2008 at 9:41 AM  

കര്‍ക്കിടക ബംബര്‍!

:)

അടകോടന്‍ July 18, 2008 at 10:55 AM  

നിര്‍ഭാഗ്യ ദേവത ലക്ഷക്കണക്കിനാളുകളേ മാടി വിളിക്കുന്നു....ഭാഗ്യ ദേവത ഒരാളെ മാത്രം ...

ഉപാസന || Upasana July 18, 2008 at 8:54 PM  

appO nale kazhinjal palarum thendendi varumm llE..?

krish annan lottery kachavadam thudangiyatharinjilla.
:-)

Unknown July 19, 2008 at 2:29 AM  

ടിക്കറ്റ് വിലയെത്രയാ
എടുത്താല്‍ അടിക്കുമൊ
അതോ വഴിയാധാരമാകുമോ

[ nardnahc hsemus ] July 19, 2008 at 2:38 PM  

കാരാട്ട് ഭായ് കാരണം മറ്റുള്ളോര്‍ക്ക് ഇങ്ങനെ ഓരോ ഗുണങ്ങള്‍!

krish | കൃഷ് July 22, 2008 at 9:02 PM  

അങ്ങനെ അവസാനം നറുക്കെടുപ്പും കഴിഞ്ഞു.
സമ്മാനങ്ങള്‍ ‘കിട്ടിയവര്‍ക്ക് ഊട്ടി, നാട്ടുകാര്‍ക്ക് ചട്ടി.‘ :)

നറുക്കെടുപ്പ് കാണാന്‍ വന്ന അനില്‍,ഡോണി, പ്രിയ, ശ്രീ, അടകോടന്‍, ഉപാസന,അനൂപ്, സുമേഷ് എല്ലാവര്‍ക്കും വെറും നന്ദി. സമ്മാനങ്ങള്‍ നഹി നഹി.

Anil cheleri kumaran July 23, 2008 at 1:46 PM  

കുറെ വൈകിപ്പോയ്..
സമ്മാനം ഇനി കിട്ടുമോ??

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP