ഫയര്‍ സര്‍വ്വീസ്
ഫയര്‍ സര്‍വ്വീസ്.
പെണ്ണിന്റെ അച്ചന്‍: ചെറുക്കനെന്താ പണി?
വിവാഹ ദല്ലാള്‍: ഫയര്‍ സര്‍വ്വീസാ.
പെ.അച്ചന്‍: എവിട്യാ ഇപ്പോ പണി? നല്ല വരവായിരിക്കുമല്ലേ?
വി.ദല്ലാള്‍: അങ്ങനെ പ്രത്യേകിച്ച് ഒരു സ്ഥലത്തൊന്നുമല്ലാ. പിന്നെ, 'വരവെ'ല്ലാം സര്‍ക്കാര്‍ ഏമാന്മാരുടെ കൈയ്യില്‍നിന്നും 'കിട്ടുന്ന'പോലിരിക്കും.
പെ.അച്ചന്‍: എന്ന്വെച്ചാല്‍?
വി.ദല്ലാള്‍: റോട്ടിലാ, പണ്ടൊക്കെ സര്‍വീസ് നടത്തിക്കൊണ്ടിരുന്നത്. ടയര്‍, കോലങ്ങള്‍, ഇത്യാദി കത്തിക്കല്‍. ഇപ്പോള്‍ അത് പാഠപുസ്തകങ്ങാളാണെന്ന് മാത്രം.
പെ.അച്ചന്‍: ങേ..!!!!
14 comments:
ഹ ഹ കൃഷ് ഭായ്, കൊള്ളാലോ :)
അതു കലക്കി കൃഷ് ചേട്ടാ.
:)
ഫയര്‍ സര്‍വ്വീസ് കൊള്ളാം.
:)
കലക്കിട്ടോ കൃഷേട്ടാ
ഹ ഹ ഹ കല്ലക്കീ ട്ടാ
ഹ ഹ ഹ കല്ലക്കീ ട്ടാ
കൃഷ് മാഷേ.. കിണ്ണന്‍...
കൃഷ് മാഷെ..
കത്തിക്കലിന് പുതിയ മാനം..കലക്കീട്ടൊ..!
ങേ..!!!!..........
സംഭവം....രസായി..
ഇതു കലക്കീ മാഷേ.
കുറുമാന്‍, ശ്രീ, വാല്‍മീകി, ജിഹേഷ്, അനൂപ്, പ്രിയ,പൊറാടത്ത്, കുഞ്ഞന്‍, ചിതല്‍, ഗോപന്‍.. നന്ദി.
:-) കൊള്ളാം. പ്രതികരണം നന്നായി. എന്തിനേറെ പറയണം.ഇത്രയും മതീല്ലോ...
അത് അടിപോളിയായല്ലോ..മാഷേ.
Post a Comment